പെരെഡസിന് വീട്ടിലിരിക്കാം! 'തല്ലിത്തോറ്റ' മെസിപ്പടയ്ക്ക് 'ഗപ്പ്' കൊടുത്ത് ഫിഫ

Share this Video

ഒരു തലമുറയുടെ ബാല്യവും കൗമാരവുമെല്ലാം തന്നിലേക്ക് ആകര്‍ഷിച്ച മനുഷ്യൻ വിതുമ്പോള്‍ മൈതാനത്തെ മാന്യതയുടെ സീമകളെല്ലാം ലംഘിച്ചു ആല്‍ബിസെലസ്റ്റകള്‍. അസാധാരണ നിമിഷങ്ങളിലൂടെ ഫുട്ബോള്‍ ലോകത്തെയാകെ അമ്പരപ്പിച്ചെത്തിയ അര്‍ജന്റീന, ഒരൊറ്റ പകലില്‍ ഏറ്റവും വെറുക്കപ്പെട്ട സംഘമായി അതോടെ പരിണമിക്കുകയായിരുന്നു. തല്ലാനിറങ്ങിയ എല്ലാവർക്കുമെതിരെ ഒടുവില്‍ ഫിഫ വടിയെടുത്തു

Related Video