'അച്യുത അവതാരം,' റെയ്റ വെഞ്ചേഴ്‌സ് ആദ്യമായി മലയാളത്തിൽ

Share this Video

കന്നഡയിലെ സിനിമ നിർമ്മാണ കമ്പനിയായ റെയ്റ വെഞ്ചേഴ്സിന്റെ കേരള പ്രൊഡക്ഷൻ ലോഞ്ചും ആദ്യ സിനിമയായ അച്യുത അവതാരത്തിന്റെ ഓഡിയോ ലോഞ്ചും നടന്നു.

Related Video