MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
TRENDING :
KCL 2026
Kerala Rain
Onam 2026
US - Iran Conflict
Operation Toofan
Kerala Lottery
Gold Rate Today
  • Home
  • Life
  • Health
  • മാതളനാരങ്ങ ജ്യൂസ് പതിവായി കുടിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാം?

മാതളനാരങ്ങ ജ്യൂസ് പതിവായി കുടിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാം?

മാതളനാരങ്ങ ജ്യൂസ് പതിവായി കുടിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാം?

1 Min read
Author : Resmi Sreekumar
Published : Aug 22 2026, 08:28 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
മാതളനാരങ്ങ ജ്യൂസ് പതിവായി കുടിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാം?
Image Credit : Getty

മാതളനാരങ്ങ ജ്യൂസ് പതിവായി കുടിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാം?

മാതളനാരങ്ങ ജ്യൂസ് പോഷകസമൃദ്ധവും രുചികരവുമായ ഒരു പാനീയമാണ്. ഉള്ളം തണുപ്പിക്കാൻ മാതളനാരങ്ങ കൊണ്ടുള്ള ഒരു ആരോഗ്യ പാനിയം. ദഹനസംബന്ധിയായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു..

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചേക്കാം
Image Credit : Getty

മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചേക്കാം

മാതളനാരങ്ങ ജ്യൂസിലെ ആന്റിഓക്‌സിഡന്റുകൾ ആരോഗ്യകരമായ രക്തയോട്ടത്തെ പിന്തുണയ്ക്കുക ചെയ്തേക്കാം. ദിവസവും ഒരു ഗ്ലാസ് മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചേക്കാം. പ്രത്യേകിച്ച് ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ.

Related Articles

Related image1
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
Related image2
World Heart Day 2025 : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
37
രക്തസമ്മർദ്ദത്തെയും രക്തക്കുഴലുകളുടെ പ്രവർത്തനത്തെയും വിവിധ രീതികളിൽ സഹായിക്കാൻ ഈ സംയുക്തങ്ങൾക്ക് കഴിയും.
Image Credit : Getty

രക്തസമ്മർദ്ദത്തെയും രക്തക്കുഴലുകളുടെ പ്രവർത്തനത്തെയും വിവിധ രീതികളിൽ സഹായിക്കാൻ ഈ സംയുക്തങ്ങൾക്ക് കഴിയും.

മാതളനാരങ്ങ ജ്യൂസിൽ പ്യൂണിക്കലാഗിനുകൾ, ആന്തോസയാനിനുകൾ തുടങ്ങിയ പോളിഫെനോളുകൾ ഉൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദത്തെയും രക്തക്കുഴലുകളുടെ പ്രവർത്തനത്തെയും വിവിധ രീതികളിൽ സഹായിക്കാൻ ഈ സംയുക്തങ്ങൾക്ക് കഴിയും.

47
ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും രക്തക്കുഴലുകൾക്ക് അയവ് നൽകാനും ഇവ സഹായിച്ചേക്കാം
Image Credit : stocks

ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും രക്തക്കുഴലുകൾക്ക് അയവ് നൽകാനും ഇവ സഹായിച്ചേക്കാം

രക്തക്കുഴലുകളിൽ നൈട്രിക് ഓക്സൈഡിന്റെ ലഭ്യത വർദ്ധിപ്പിക്കാനും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും പ്യൂണിക്കാലാജിനുകൾക്ക് (punicalagins) സാധിച്ചേക്കാം. രക്തക്കുഴലുകൾക്ക് അയവ് നൽകാനും ഇവ സഹായിച്ചേക്കാം. രക്തയോട്ടവും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ ശരീരം ഉപയോഗിക്കുന്ന പ്രധാന തന്മാത്രകളിലൊന്നാണ് നൈട്രിക് ഓക്സൈഡ്.

57
മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തത്തിൽ ഹീമോഗ്ലോബിൻ അളവ് നിലനിർത്താൻ സഹായിക്കുന്നു
Image Credit : Getty

മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തത്തിൽ ഹീമോഗ്ലോബിൻ അളവ് നിലനിർത്താൻ സഹായിക്കുന്നു

മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തത്തിൽ ഹീമോഗ്ലോബിൻ അളവ് നിലനിർത്താൻ സഹായിക്കുക മാത്രമല്ല രോഗങ്ങളെ അകറ്റി നിർത്തി രോഗ പ്രതിരോധ ശേഷി കൂട്ടുവാനും മാതളനാരങ്ങ ജ്യൂസ് സഹായിക്കുന്നു. മാതളച്ചാറിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും അരുണ രക്താണുക്കളുടെ വർധനക്കും സഹായകരമാണ്.

67
70 ശതമാനത്തിലധികം കൊളസ്‌ട്രോളും ഇല്ലാതാക്കാൻ മാതള നാരങ്ങക്ക് കഴിവുണ്ട്.
Image Credit : Asianet News

70 ശതമാനത്തിലധികം കൊളസ്‌ട്രോളും ഇല്ലാതാക്കാൻ മാതള നാരങ്ങക്ക് കഴിവുണ്ട്.

മാതളനാരങ്ങയിൽ അടങ്ങിയ നൈട്രിക് ആസിഡ് ധമനികളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്യാൻ സഹായിക്കും. 70 ശതമാനത്തിലധികം കൊളസ്‌ട്രോളും ഇല്ലാതാക്കാൻ മാതള നാരങ്ങക്ക് കഴിവുണ്ട്.

77
ടൈപ്പ് 2 പ്രമേഹമുള്ളവർ മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കുക
Image Credit : Getty

ടൈപ്പ് 2 പ്രമേഹമുള്ളവർ മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കുക

ടൈപ്പ് 2 പ്രമേഹമുള്ളവർ മാതളനാരങ്ങ ജ്യൂസ് പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് ഒരു ഡോക്ടറെ കണ്ട് വിദ​​ഗ്ധ നിർദേശം തേടുക. മാതളനാരങ്ങയിലും അതിൻ്റെ ജ്യൂസിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും അതിന് ഗ്ലൈസമിക് ഇൻഡക്സ് അല്പം കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: [email protected]
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
എപ്പോഴും ക്ഷീണമാണോ? ഊർജ്ജക്കുറവിന് പിന്നിലെ പ്രധാന ശീലങ്ങൾ ഇവയാണ്
Recommended image2
ആർത്തവം കൃത്യമല്ലാത്തതിന്റെ കാരണം ഹോർമോൺ മാറ്റങ്ങൾ മാത്രമല്ല; മാനസികസമ്മർദ്ദം നിങ്ങളുടെ ആർത്തവചക്രത്തെ ബാധിക്കുന്നത് ഇങ്ങനെ
Recommended image3
യാത്രക്കിടയിലെ ഈ ശീലങ്ങൾ നട്ടെല്ലിന് ദോഷമാകും; ഒഴിവാക്കേണ്ട 6 കാര്യങ്ങൾ
Related Stories
Recommended image1
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
Recommended image2
World Heart Day 2025 : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved